വളരെ രസകരമായിരിക്കുന്നു ഇന്നത്തെ മാധ്യമങ്ങള്‍, ചിലര്‍ പറയുന്നു ഞങ്ങളാണ് ആദ്യം ഇറാക്കിലെ ബന്ദികളായ മലയാളികളോട് സംസാരിച്ചത് എന്ന്. ചിലര്‍ പറയുന്നു അവരാണ് അവസാനമായി സംസാരിച്ചത് എന്ന് . ശരിക്കും ഇവിടെ വാര്‍ത്തയെക്കാള്‍ ഞങ്ങളുടെ ചാനല്‍ ആണ് മുന്‍പില്‍ എന്ന ധാരണയാണ് . ഇതാണോ മാധ്യമ ധര്‍മ്മം. അല്ലെങ്കില്‍ എന്താണ് എന്ന് ഒന്ന് പറഞു തരാമോ ???????????
.............................. .............................. .............................എ സ്സ്
..............................
No comments:
Post a Comment